എന്നെക്കുറിച്ച്


എന്‍റെ പേര് മുഹമ്മദ്‌ സാദിര്‍ഷ ഞാന്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് എന്നാ കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്നു .പത്രമാധ്യമങ്ങളിലും മറ്റും ഇടയ്ക്കു ലേഖനങ്ങള്‍ എഴുതാറുണ്ട് .എഴുത്തിന്റെ ലോകത്തേക് കടന്നുവരാന്‍ പ്രചോതനമായ പാലോട് അക്ഷരം സോഷിയോ കല്ച്ചരല്‍ സെന്റര്‍ ഇനോടും അറേബ്യ ഡെയിലി ന്യുസിനോടുമുള്ള കടപ്പാട് ഈ അവസരത്തില്‍ ഓര്‍കുന്നു .ജീവിതം കരകടുപ്പികാനുള്ള ഈ ഓട്ട പാച്ചിലില്‍ പ്രവസിയാകപെട്ടവന്‍.കാലത്തോടൊപ്പം നാടിനൊപ്പം സഞ്ചരിക്കാന്‍ ഇഷ്ട്ടപെട്ടിട്ടും അതിനു സാദികാതെ കലാം വഴിയിലുപേക്ഷിച്ച നന്മകളെ കൂട്ടുപിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു എളിയ കലാകാരന്‍ .നാടിന്റെ നന്മകളെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഒരു ചെറിയ ശ്രമം നടത്തുകയാണ് ഇവിടെ .സൌഹൃത കൂട്ടങ്ങളിലൂടെ പരത്തി നടക്കുന്ന മലയാളി ചില നാട്ടിന്പുറ കാഴ്ചകളിലേക്ക് അവന്റെ നയനങ്ങളെ ബന്തിയാകുന്നത് അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ നാഗരികതയുടെ നാട്ടിന്പുറ കാഴ്ചകളുടെ നന്മകള്‍ കുടിയിരികുന്നത് കൊണ്ടാണ് .വിശപിന്റെ വിളിയിലെകല്ല പ്രവാസി അവനെ സമര്പികുന്നത് .അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ചില ബന്തങ്ങല്ക് വേണ്ടിയാണ്.നിര്‍വികാരനായി യാതാര്ദ്യന്ഗലുമായി പോരുതപെടുമ്പോള്‍ മെഴുകുതിരിപോലെ എരിഞ്ഞടങ്ങുംപോഴും ഉള്ളില്‍ പുഞ്ചിരിയുടെ സഹനത്തിന്റെ ഒരു തിരി വെളിച്ചമാവാന്‍ ശ്രമികുന്നവനാണ് പ്രവാസി .തിരിച്ചരിയപെടാത്ത വ്യഥകളുടെ ആയിരമായിരം കഥകള്‍ പറയാനുണ്ടാകും ഓരോ പ്രവാസികും .അതികാരത്തിന്റെ മുഖംമൂടി അണിഞ്ഞ ഭരണ വര്‍ഗം എപ്പൊഴും പ്രവാസിയെ കണ്ടില്ലെന്നു നടിക്കുന്നു .ഒരുപാട് സ്വപ്‌നങ്ങള്‍ പേറി ജീവിക്കുന്ന പ്രവാസി സമൂഹത്തിനും .നാടിനെയും നാടിന്റെ പച്ചപ്പിനെയും ഒരുപാട് ഇഷ്ട്ടപെടുന്ന മലയാളികള്‍ക്കും ഈ ബ്ലോഗ്‌ സമര്പികുന്നു .ഭാവനയുടെ അതി പ്രസരം ഇല്ലാതെ യാതാര്ത്യങ്ങളിലേക്ക് ഇരിങ്ങി ചെല്ലാന്‍ ശ്രമികുകയാടിവിടെ പ്രോത്സാഹിപികുക .......

Address
Muhammad sadirsha
 
Sudeersha Manzil
Karimancode P.O
Palode
Pin.695562
Mob.971502216773
Email.sadirsha1982@yahoo.com
sadirshapld@gmail.com

1 comment: